നാ​ട​ൻ തോ​ക്കും മാ​നി​ന്‍റെ കൊ​ന്പു​മാ​യി യു​വാ​വ് പി​ടി​യി​ൽ

06:42 PM Dec 29, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: നാ​ട​ൻ തോ​ക്കും മാ​നി​ന്‍റെ കൊ​ന്പു​മാ​യി യു​വാ​വ് പി​ടി​യി​ൽ. വെ​ള്ള​റ​ട സ്വ​ദേ​ശി മ​നേ​ഷാ​ണ് പി​ടി​യി​ലാ​യ​ത്.

മ​നേ​ഷി​ൽ​നി​ന്നും ഇ​വ​യ്ക്കു പു​റ​മേ എ​യ​ർ​ഗ​ണും മ​ഴു​വും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.