നാ​ദാ​പു​ര​ത്ത് ബോം​ബി​ന് ഉ​പ​യോ​ഗി​ക്കു​ന്ന സ്റ്റീ​ൽ ക​ണ്ടെ​യ്ന​റു​ക​ൾ ക​ണ്ടെ​ത്തി

06:17 PM Dec 29, 2021 | Deepika.com
കോ​ഴി​ക്കോ​ട്: നാ​ദാ​പു​രം മു​ട​വ​ന്തേ​രി​യി​ൽ ബോം​ബ് നി​ർ​മാ​ണ​ത്തി​നു​പ​യോ​ഗി​ക്കു​ന്ന 21 സ്റ്റീ​ൽ ക​ണ്ടെ​യ്ന​റു​ക​ൾ ക​ണ്ടെ​ത്തി. മു​ട​വ​ന്തേ​രി തേ​ർ​കു​ന്നു​മ്മ​ലി​ൽ മ​ല​യ​ന്‍റ​വി​ട മു​സ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​റ​മ്പി​ൽ നി​ന്നാ​ണ് സ്റ്റീ​ൽ ക​ണ്ടെ​യ്ന​റു​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

പ​റ​മ്പി​ൽ കാ​ട് വെ​ട്ടു​ന്ന​തി​നി​ട​യി​ലാ​ണു ഇ​വ ക​ണ്ടെ​ത്തി​യ​ത്. നാ​ദാ​പു​രം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ക​ണ്ടെ​യ്ന​റു​ക​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.