ആ​ങ്ങ​മൂ​ഴി​യി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ പു​ലി; വ​നം​വ​കു​പ്പ് വ​ല​യി​ട്ട് പി​ടി​ച്ചു

01:16 PM Dec 29, 2021 | Deepika.com
പ​ത്ത​നം​തി​ട്ട: ആ​ങ്ങ​മൂ​ഴി​യി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ കാ​ണ​പ്പെ​ട്ട പു​ലി​യെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വ​ല​യി​ട്ട് പി​ടി​ച്ച് കൂ​ട്ടി​ലാ​ക്കി. പ​രി​ക്കേ​റ്റ് അ​വ​ശ​നി​ല​യി​ലാ​യി​രു​ന്ന പു​ലി ഓ​ടി​പ്പോ​കാ​നോ ആ​ക്ര​മി​ക്കാ​നോ തു​നി​ഞ്ഞി​ല്ല.

ഒ​രു വ​യ​സി​ൽ താ​ഴെ​യു​ള്ള പു​ലി​ക്ക് ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം കാ​ട്ടി​ൽ തു​റ​ന്നു​വി​ടാ​നാ​ണ് വ​നം​വ​കു​പ്പ് തീ​രു​മാ​നം. ആ​ങ്ങ​മൂ​ഴി​യി​ലെ വ​ന​പ്ര​ദേ​ശ​ത്തോ​ട് ചേ​ർ​ന്ന് സു​രേ​ഷ് എ​ന്ന പ്ര​ദേ​ശ​വാ​സി​യു​ടെ വീ​ടി​ന് പി​ന്നി​ലെ തൊ​ഴു​ത്തി​ന് സ​മീ​പ​മാ​ണ് പു​ലി​യെ ക​ണ്ടെ​ത്തി​യ​ത്.

രാ​വി​ലെ പു​ലി​യെ ക​ണ്ട​തി​ന് പി​ന്നാ​ലെ പ്ര​ദേ​ശ​വാ​സി​ക​ൾ വി​വ​രം വ​നം​വ​കു​പ്പി​നെ​യും പോ​ലീ​സി​നെ​യും അ​റി​യി​ച്ചു. ആ​ർ​ആ​ർ​പി സം​ഘ​മെ​ത്തി​യാ​ണ് പു​ലി​യെ വ​ല​യി​ട്ട് പി​ടി​ച്ച് കൂ​ട്ടി​ലാ​ക്കി​യ​ത്.