സംസ്ഥാനത്തിന്റെ ഗതാഗത മേഖലയിൽ മാത്രമല്ല, സമഗ്ര വികസനത്തിന് തന്നെ മുതൽക്കൂട്ടായി മാറുന്ന പദ്ധതിയാണ് സിൽവർ ലൈൻ. സിൽവർ ലൈൻ പദ്ധതിയെ കുറിച്ചുള്ള വസ്തുതകൾ മനസിലാക്കി അതിന്റെ വിജയത്തിനായി നമുക്ക് ഒരുമിച്ച് നിൽക്കാം. ഭാവി കേരളത്തിന്റെ അടിത്തറ ശക്തമാക്കാൻ പരിശ്രമിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിൽവർ ലൈൻ പദ്ധതി അട്ടിമറിക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി
07:59 PM Dec 28, 2021 | Deepika.com
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിന് മുതൽക്കൂട്ടാവുന്നതാണ് സിൽവർ ലൈൻ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റിദ്ധാരണകൾ പരത്തി ചിലർ പദ്ധതി അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും എന്നാൽ പൊതുസമൂഹം അത്തരക്കാരുടെ പൊള്ളത്തരം തിരിച്ചറിയുന്നുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റിൽ മുഖ്യമന്ത്രി പറഞ്ഞു.