പ​ത്ത​നം​തി​ട്ട​യി​ൽ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി; കൊ​ല​പാ​ത​ക​മെ​ന്ന് സം​ശ​യം

06:56 PM Dec 28, 2021 | Deepika.com
പ​ത്ത​നം​തി​ട്ട: കു​ല​ശേ​ഖ​ര​പ​തി​യി​ൽ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​ല​ശേ​ഖ​ര​പ​തി സ്വ​ദേ​ശി റ​ഹ്‌​മ​ത്തു​ള്ള (42) ആ​ണ് മ​രി​ച്ച​ത്. അ​റ​ബി​ക് കോ​ള​ജ് റൂ​ട്ടി​ൽ ഷെ​ഡി​നു​ള്ളി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. ക​ഴു​ത്തി​ൽ മു​റി​വേ​റ്റി​ട്ടു​ണ്ട്. കൊ​ല​പാ​ത​ക​മെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.