"എ​ര​ണം കെ​ട്ട​വ​ന്‍ നാ​ട് ഭ​രി​ച്ചാ​ല്‍ നാ​ട് മു​ടി​യും': മു​ഖ്യ​മ​ന്ത്രി​യെ പ​രി​ഹ​സി​ച്ച് കെ. ​മു​ര​ളീ​ധ​ര​ൻ

06:47 PM Dec 28, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കെ. ​മു​ര​ളീ​ധ​ര​ൻ എം​പി. എ​ര​ണം കെ​ട്ട​വ​ന്‍ നാ​ട് ഭ​രി​ച്ചാ​ല്‍ നാ​ട് മു​ടി​യും എ​ന്ന പ​ഴ​ഞ്ചൊ​ല്ല് പോ​ലെ​യാ​ണ് ന​മ്മു​ടെ നാ​ടി​ന്‍റെ അ​വ​സ്ഥ. ഭ​രി​ക്കു​ന്ന​വ​ന്‍ ന​ന്ന​ല്ലെ​ങ്കി​ല്‍ നാ​ടി​ന് ന​ന്ന​ല്ല എ​ന്ന് രാ​മാ​യ​ണ​ത്തി​ലും പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്ന് മു​ര​ളീ​ധ​ര​ന്‍ പ​രി​ഹ​സി​ച്ചു.

ഭ​രി​ക്കു​ന്ന​വ​ന്‍ കു​ഴ​പ്പ​ക്കാ​ര​ന്‍ ആ​ണെ​ങ്കി​ല്‍ നാ​ട് കു​ഴ​പ്പ​ത്തി​ലാ​വും. കേ​ര​ള​ത്തി​ല്‍ മു​മ്പും വ​വ്വാ​ലു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു അ​ന്നൊ​ന്നും നി​പ്പ വ​ന്നി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ കു​റ്റ​പ്പെ​ടു​ത്തി. രാ​ഷ്ട്ര​പ​തി​ക്ക് ബാ​ത്ത്‌​റൂ​മി​ല്‍ പോ​കാ​ന്‍ ഒ​രു ബ​ക്ക​റ്റ് വെ​ള്ള​മെ​ത്തി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​വ​രാ​ണ് കെ ​റെ​യി​ല്‍ ഓ​ടി​ക്കാ​ൻ പോ​കു​ന്ന​തെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​രി​ഹ​സി​ച്ചു.