വ​യോ​ധി​ക​നെ കൊ​ന്ന് ചാ​ക്കി​ൽ കെ​ട്ടി​യ നി​ല​യി​ൽ; പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ൾ കീ​ഴ​ട​ങ്ങി

06:16 PM Dec 28, 2021 | Deepika.com
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് അ​മ്പ​ല​വ​യ​ലി​ൽ വ​യോ​ധി​ക​നെ കൊ​ന്ന് ചാ​ക്കി​ൽ കെ​ട്ടി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. 68 വ​യ​സു​ള്ള മു​ഹ​മ്മ​ദി​നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ടു പെ​ൺ​കു​ട്ടി​ക​ൾ പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി.

ചൊ​വ്വാ​ഴ്ച രാ​വി​ലെ 11നാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. പെ​ൺ​കു​ട്ടി​ക​ൾ താ​മ​സി​ച്ചി​രു​ന്ന​ത് മു​ഹ​മ്മ​ദി​ന്‍റെ വാ​ട​ക​വീ​ട്ടി​ലാ​യി​രു​ന്നു. അ​മ്മ​യെ ഇ​യാ​ൾ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ കോ​ടാ​ലി കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പെ​ൺ​കു​ട്ടി​ക​ൾ മൊ​ഴി ന​ൽ​കി.

വീ​ടി​ന് സ​മീ​പ​മു​ള്ള പൊ​ട്ട​ക്കി​ണ​റ്റി​ലാ​ണ് മൃ​ത​ദേ​ഹം ഒ​ളി​പ്പി​ച്ച​ത്. വൈ​കു​ന്നേ​രം പെ​ൺ​കു​ട്ടി​ക​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എത്തി കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ളു​ടെ അ​മ്മ​യെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

പ​ത്താം​ക്ലാ​സി​ലും പ്ല​സ് വ​ണ്ണി​ലും പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​നി​ക​ളാ​ണ് കു​റ്റം ചെ​യ്ത​തെ​ന്നും ഇ​രു​വ​രെ​യും ബു​ധ​നാ​ഴ്ച ജു​വ​നൈ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം തു​ട​ങ്ങി​.