പു​രാ​വ​സ്തു ത​ട്ടി​പ്പ് കേ​സ്: മോ​ന്‍​സ​നെ​തി​രേ നാ​ലു കേ​സു​ക​ളി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു

05:15 PM Dec 28, 2021 | Deepika.com
കൊ​ച്ചി: പു​രാ​വ​സ്തു ത​ട്ടി​പ്പു കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​നെ​തി​രേ ര​ജി​സ്റ്റ​ര്‍ ചെ​യ്ത നാ​ലു കേ​സു​ക​ളി​ല്‍ ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു.

ര​ണ്ട് പോ​ക്‌​സോ കേ​സു​ക​ളി​ലും ര​ണ്ട് ബ​ലാ​ത്സം​ഗ​കേ​സു​ക​ളി​ലു​മാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​തെ​ന്ന് ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി എ​സ്. ശ്രീ​ജി​ത്ത് പ​റ​ഞ്ഞു.

സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ മോ​ന്‍​സ​നെ​തി​രേ 12 കേ​സു​ക​ളാ​ണ് ക്രൈം​ബ്രാ​ഞ്ച് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​ന് പു​റ​മേ ഇ​ഡി​യു​ടെ അ​ന്വേ​ഷ​ണ​വും തു​ട​രു​ക​യാ​ണ്.