ര​ണ്ട​ര​ക്കൊ​ല്ലം സ​ഹി​ച്ചേ പ​റ്റൂ..​അ​തി​നു​ശേ​ഷം പാ​ർ​ട്ടി വേ​റെ ആ​ളെ നോ​ക്കും: ത​രൂ​രി​നോ​ട് മു​ര​ളീ​ധ​ര​ൻ

04:02 PM Dec 28, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് എം​പി ശ​ശി ത​രൂ​രി​നെ​തി​രെ ഭീ​ഷ​ണി​മു​ഴ​ക്കി കെ. ​മു​ര​ളീ​ധ​ര​ന്‍. വി​ശ്വ​പൗ​ര​ന്മാ​രെ വ​ല്ലാ​തെ ഉ​ള്‍​ക്കൊ​ള്ളാ​നു​ള്ള ആ​രോ​ഗ്യം കോ​ണ്‍​ഗ്ര​സി​നി​ല്ലെ​ന്നും മുരളീധരൻ പരിഹസിച്ചു.

ത​രൂ​രി​നെ ര​ണ്ടേ​കാ​ല്‍ കൊ​ല്ലം സ​ഹി​ച്ചേ പ​റ്റൂ​. അ​തി​നു​ശേ​ഷം പാ​ര്‍​ട്ടി വേ​റെ ആ​ളെ നോ​ക്കു​മെ​ന്നും മു​ര​ളീ​ധ​ര​ന്‍ ഭീ​ഷ​ണി​മു​ഴ​ക്കി.

ചി​ല​ര്‍ ചു​മ്മാ ഇ​ങ്ങ​നെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ടേ​യി​രി​ക്കും. കു​റ​ച്ചു​ക​ഴി​ഞ്ഞാ​ല്‍ വേ​റെ ആ​ളെ നോ​ക്കും. ത​രൂ​രി​നെ​തി​രാ​യ പ്ര​ശ്‌​നം പ​രി​ശോ​ധി​ക്കേ​ണ്ട​ത് ദേ​ശീ​യ നേ​തൃ​ത്ത്വ​മാ​ണെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.