ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു

03:12 PM Dec 28, 2021 | Deepika.com
കൊ​ല്ലം: ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു. വ​ണ്ടി നി​ര്‍​ത്തി ഇ​റ​ങ്ങി​യോ​ടി​യ യാ​ത്ര​ക്കാ​ര്‍ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു.

ബി​ബി​ൻ, ദി​വ്യ എ​ന്നി​വ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. വാ​ഹ​നം ഓ​ടു​ന്ന​തി​നി​ടെ കാ​റി​ന്‍റെ മു​ന്‍​വ​ശ​ത്തു​നി​ന്നും തീ ​ഉ​യ​രു​ന്ന​ത് ബി​ബി​നാ​ണ് ആ​ദ്യം ക​ണ്ട​ത്.

ഇ​തേ​തു​ട​ര്‍​ന്ന് ബി​ബി​ന്‍ റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി വാ​ഹ​ന​ത്തി​ല്‍ നി​ന്നും ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. ഫ​യ​ര്‍​ഫോ​ഴ്‌​സ് എ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്. കാ​ര്‍​പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ച്ചു.

ഷോ​ര്‍​ട്ട്‌​സ​ര്‍​ക്യൂ​ട്ടാ​ണ് തീ​പി​ടി​ക്കാ​നു​ള്ള കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.