കൊച്ചി: സ്വർണ വിലയിൽ നേരിയ ഇടിവുണ്ടായി. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് താഴ്ന്നത്. ഇതോടെ പവന് 36,280 രൂപയും ഗ്രാമിന് 4,535 രൂപയുമായി.
തിങ്കളാഴ്ച പവന് 80 രൂപ ഉയർന്ന ശേഷമാണ് വില അത്രതന്നെ താഴ്ന്നത്. ഡിസംബർ 17ന് പവന് 36,560 രൂപ രേഖപ്പെടുത്തിയതാണ് ഈ മാസത്തെ ഉയർന്ന വില.
സ്വർണ വിലയിൽ നേരിയ ഇടിവ്
12:21 PM Dec 28, 2021 | Deepika.com