തിരുവനന്തപുരം: വെഞ്ഞാറമൂട് പുല്ലംപാറ പാണയത്ത് നിന്നും മൂന്ന് കുട്ടികളെ കാണാനില്ലെന്ന് പരാതി. 11,13,14 വയസുള്ള മൂന്ന് ആണ് കുട്ടികളെയാണ് കാണാതായിരിക്കുന്നത്.
തിങ്കളാഴ്ച രാവിലെ മുതലാണ് ഇവരെ കാണാതായത്. അയല്‍വാസികളും ബന്ധുക്കളുമാണ് ഈ കുട്ടികള്‍. മാതാപിതാക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വെഞ്ഞാറമൂട് നിന്നും മൂന്ന് കുട്ടികളെ കാണാതായെന്ന് പരാതി
10:00 AM Dec 28, 2021 | Deepika.com