രാ​ജ്യ​ത്ത് 6,358 കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടി

09:23 AM Dec 28, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 6,358 കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 6,450 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 75,456 സ​ജീ​വ കോ​വി​ഡ് കേ​സു​ക​ൾ രാ​ജ്യ​ത്ത് നി​ല​വി​ലു​ണ്ട്.