ഷാ​ൻ കൊ​ല​ക്കേ​സി​ൽ ആ​ർ​എ​സ്എ​സ് നേ​താ​വ് അ​റ​സ്റ്റി​ൽ

01:48 AM Dec 28, 2021 | Deepika.com
ആ​ല​പ്പു​ഴ: എ​സ്ഡി​പി​ഐ നേ​താ​വ് കെ.​എ​സ്. ഷാ​നി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ ആ​ർ​എ​സ്എ​സ് ജി​ല്ലാ പ്ര​ചാ​ര​ക് അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം സ്വ​ദേ​ശി അ​നീ​ഷാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ര​ണ്ട് ദി​വ​സം മു​മ്പ് ത​ന്നെ ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​രു​ന്നു​വെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.

ഷാ​നി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ൾ​ക്ക് ആ​ലു​വ കാ​ര്യാ​ല​യ​ത്തി​ൽ ഒ​ളി​ത്താ​വ​ളം ഒ​രു​ക്കി എ​ന്നാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ​യു​ള്ള കു​റ്റം.