തൃശൂർ: എംഡിഎംഎയുമായി മൂന്നു യുവാക്കൾ ഷൊർണൂരിൽ പിടിയിൽ. കോഴിക്കോട് സ്വദേശികളായ ഷറഫുദീൻ, അക്ഷയ്, രാഹുൽ എന്നിവരാണ് പിടിയിലായത്. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇവരെ പിടികൂടിയത്.
യുവാക്കളിൽ നിന്നും 16 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കൾ സൂക്ഷിച്ചിരുന്നത്.
എംഡിഎംഎയുമായി മൂന്നു യുവാക്കൾ ഷൊർണൂരിൽ പിടിയിൽ
09:06 PM Dec 27, 2021 | Deepika.com