സം​സ്ഥാ​ന​ത്ത് പു​തു​വ​ത്സ​ര ഡി​ജെ പാ​ർ​ട്ടി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം

01:06 PM Dec 27, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പു​തു​വ​ത്സ​ര ഡി​ജെ പാ​ര്‍​ട്ടി​ക​ള്‍​ക്ക് നി​യ​ന്ത്ര​ണം. വ​ന്‍​തോ​തി​ലു​ള്ള ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന ഇ​ന്‍റ​ലി​ജ​ന്‍​സ് മു​ന്ന​റി​യി​പ്പി​നെ തു​ട​ര്‍​ന്നാ​ണ് ഡി​ജെ പാ​ര്‍​ട്ടി​ക​ള്‍​ക്ക് നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തു​ന്ന​ത്. അ​വ​ലോ​ക​ന യോ​ഗ​ത്തി​ന് ശേ​ഷം അ​ന്തി​മ​തീ​രു​മാ​നം സ്വീ​ക​രി​ക്കും. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​നാ​ണ് യോ​ഗം ന​ട​ക്കു​ന്ന​ത്.

രാ​ത്രി പ​ത്തി​ന് ശേ​ഷം ഡി​ജെ പാ​ര്‍​ട്ടി​ക​ള്‍ പാ​ടി​ല്ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ര്‍​ദേ​ശം. ഡി​ജെ പാ​ര്‍​ട്ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ഹോ​ട്ട​ലു​ക​ളി​ല്‍ സി​സി​ടി​വി കാ​മ​റ​ക​ള്‍ കൃ​ത്യ​മാ​യി പ്ര​വ​ര്‍​ത്തി​പ്പി​ക്ക​ണ​മെ​ന്നും ഈ ​കാ​മ​റ​ക​ളി​ലെ ദൃ​ശ്യ​ങ്ങ​ള്‍ സൂ​ക്ഷി​ച്ചു​വെ​യ്ക്ക​ണ​മെ​ന്നും പോ​ലീ​സ് നി​ര്‍​ദേ​ശി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച് ഡി​ജെ പാ​ര്‍​ട്ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ഹോ​ട്ട​ലു​കാ​ര്‍​ക്ക് നോ​ട്ടീ​സും ന​ല്‍​കും.