ഡ​ൽ​ഹി​യി​ൽ രാ​ത്രി​കാ​ല ക​ർ​ഫ്യൂ

08:53 PM Dec 26, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്തും രാ​ത്രി​കാ​ല ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചു. കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ക​ർ​ഫ്യൂ ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്.

രാ​ത്രി 11 മു​ത​ൽ പു​ല​ർ​ച്ചെ അ​ഞ്ച് വ​രെ​യാ​ണ് ക​ർ​ഫ്യൂ. തി​ങ്ക​ളാ​ഴ്ച രാ​ത്രി മു​ത​ൽ നി​യ​ന്ത്ര​ണം നി​ല​വി​ൽ വ​രും.