ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ജാ​മ്യം, പി​ന്നീ​ട് ക്രി​ക്ക​റ്റ് ക​ളി​ച്ച് പ്ര​ജ്ഞാ സിം​ഗ് താ​ക്കൂ​ർ

08:02 PM Dec 26, 2021 | Deepika.com
ഭോ​പ്പാ​ൽ: ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ജാ​മ്യ​ത്തി​ലി​റ​ങ്ങി​ശേ​ഷം ക്രി​ക്ക​റ്റ് ക​ളി​ച്ച് പ്ര​ജ്ഞാ സിം​ഗ് താ​ക്കൂ​ർ. ബി​ജെ​പി എം​പി​യും മാ​ലേ​ഗാ​വ് സ്ഫോ​ട​ന​ക്കേ​സ് പ്ര​തി​യു​മാ​യ പ്ര​ജ്ഞാ സിം​ഗി​ന്‍റെ ഈ ​ക്രി​ക്ക​റ്റ് ക​ളി വ​ലി​യ വി​വാ​ദ​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്.

ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി വി​ചാ​ര​ണ സ​മ​യ​ത്തും പ്ര​ജ്ഞാ സിം​ഗ് ഹാ​ജ​രാ​യി​രു​ന്നു​മി​ല്ല. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വി​മ​ര്‍​ശ​നം. നേ​ര​ത്തെ പ്ര​ജ്ഞാ സിം​ഗ് ക​ബ​ഡി ക​ളി​ക്കു​ന്ന വീ​ഡി​യോ പു​റ​ത്തു​വ​ന്നി​രു​ന്നു.

2008ലെ ​മാ​ലേ​ഗാ​വ് സ്‌​ഫോ​ട​ന​ത്തി​ല്‍ ജ​യി​ലി​ലാ​യ പ്ര​ജ്ഞാ സിം​ഗ് 2017ലാ​ണ് ജാ​മ്യം ല​ഭി​ക്കു​ന്ന​ത്. ആ​രോ​ഗ്യ​പ​ര​മാ​യ പ്ര​ശ്‌​ന​ങ്ങ​ളെ തു​ട​ര്‍​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കു​ന്ന​തി​ലും എ​ന്‍​ഐ​എ കോ​ട​തി ഇ​ള​വ് ന​ല്‍​കി​യി​രു​ന്നു.