തിരുവനന്തപുരം: തലസ്ഥാനത്ത് വീടുകയറി ആക്രണം. നഗരൂരിലാണ് ഒരു സംഘം ആളുകൾ വീടുകയറി ആക്രമിച്ചത്. യുവാക്കൾ തമ്മിലുള്ള പകയാണ് അക്രമത്തിൽ കലാശിച്ചത്. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം.
സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കു നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ രണ്ട് കേസുകളിലായി 12 പേരെ പോലീസ് പിടികൂടി.
തലസ്ഥാനത്ത് വീടുകയറി ആക്രമണം
06:28 PM Dec 26, 2021 | Deepika.com