തിരുവനന്തപുരം: ശ്രീകാര്യത്ത് ട്രാന്‍സ്ജെന്‍ഡർ സഹോദരന്മാർക്ക് നേരെ ആക്രമണം. ചാവടിമുക്ക് സ്വദേശി ലൈജുവിനും സഹോദരന് ആല്‍ബിനും നേരെയാണ് ആക്രമണമുണ്ടായത്.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആല്‍ബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മദ്യലഹരിയിലായിരുന്ന അഞ്ച് പേരാണ് ആക്രമണം നടത്തിയതെന്ന് ആല്ബിന് പോലീസിന് മൊഴി നല്കി. അയല്‍വാസികളാണ് ഇവര്‍. കുറ്റവാളികളെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരത്ത് ട്രാൻസ്ജെൻഡർ സഹോദരന്മാർക്ക് നേരെ ആക്രമണം
04:59 PM Dec 26, 2021 | Deepika.com