തിരുവനന്തപുരം: നാടിനാവശ്യമായ വികസനകാര്യങ്ങളിൽ എതിർപ്പ് ഉയർന്നാൽ അതിന്റെ കൂടെ നിൽക്കാൻ സർക്കാരിനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയപാത 45 മീറ്ററായി വികസിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
വികസന കാര്യങ്ങളിൽ അനാവശ്യമായ എതിർപ്പുകൾ വരുമ്പോൾ അതിന് വഴങ്ങിക്കൊടുക്കാനാണോ സർക്കാരിനെ ജനങ്ങൾ തിരഞ്ഞെടുത്തതെന്നെന്നും മുഖ്യമന്ത്രി ചോദിച്ചു.
വികസന കാര്യങ്ങളിൽ എതിർപ്പ് വന്നാൽ വഴങ്ങിക്കൊടുക്കാനാകില്ല: മുഖ്യമന്ത്രി
04:08 PM Dec 26, 2021 | Deepika.com