ആ​ലു​വ​യി​ൽ വ​ൻ ല​ഹ​രി​മ​രു​ന്ന് വേ​ട്ട; മൂ​ന്ന് കി​ലോ​ഗ്രാം എം​ഡി​എം​എ പി​ടി​കൂ​ടി

10:33 AM Dec 26, 2021 | Deepika.com
കൊ​ച്ചി: ആ​ലു​വ​യി​ല്‍ വ​ന്‍ ല​ഹ​രി​മ​രു​ന്ന് വേ​ട്ട. എ​ക്സൈ​സ് മൂ​ന്ന് കി​ലോ​ഗ്രാം എം​ഡി​എം​എ പി​ടി​കൂ​ടി. ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് ട്രെ​യി​നി​ല്‍ എ​ത്തി​ച്ച ല​ഹ​രി​മ​രു​ന്നാ​ണ് പി​ടി​ച്ച​ത്. ‌

സം​ഭ​വ​ത്തി​ല്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​ര്‍ എ​ക്‌​സൈ​സ് ക​സ്റ്റ​ഡി​യി​ല്‍. പാ​നി പൂ​രി പാ​ക്ക​റ്റു​ക​ളി​ലാ​യാ​ണ് ല​ഹ​രി ക​ട​ത്തി​യ​ത്. പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ന് വേ​ണ്ടി കൊ​ണ്ടു​വ​ന്ന​താ​ണെ​ന്ന് മൊ​ഴി.