കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ​സേ​ന​യു​മാ​യി ഏ​റ്റു​മു​ട്ട​ൽ; ഒ​രു ഭീ​ക​ര​ൻ കൊ​ല്ല​പ്പെ​ട്ടു

09:10 AM Dec 26, 2021 | Deepika.com
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ല്‍ സു​ര​ക്ഷാ​സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ഒ​രു ഭീ​ക​ര​ന്‍ കൊ​ല്ല​പ്പെ​ട്ടു. അ​ന​ന്ത​നാ​ഗി​ലെ ശ്രീ​ഗു​ഫ്വാ​ര​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.

ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് ഓ​ഫ് ജ​മ്മു ആ​ന്‍​ഡ് കാ​ഷ്മീ​ര്‍ എ​ന്ന നി​രോ​ധി​ത സം​ഘ​ട​ന​യി​ലെ ഫ​ഹീം ഭ​ട്ട് എ​ന്ന​യാ​ളെ​യാ​ണ് വ​ധി​ച്ച​ത്. ബി​ജ്‌​ബെ​ഹ്‌​റ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ എ​എ​സ്‌​ഐ​യു​ടെ കൊ​ല​പാ​ത​ക​ത്തി​ല്‍ പ​ങ്കു​ള്ള​യാ​ളാ​ണ് ഫ​ഹീം ഫ​ട്ട്. ക​ടി​പ്പോ​ര സ്വ​ദേ​ശി​യാ​ണ് ഇ​യാ​ള്‍.