പു​തി​യ സി​നി​മ പ്ര​ഖ്യാ​പി​ച്ച് ക​ത്രീ​ന കൈ​ഫ്

06:37 AM Dec 26, 2021 | Deepika.com
മും​ബൈ: വി​വാ​ഹ​ത്തി​ന് ശേ​ഷം പു​തി​യ സി​നി​മ പ്ര​ഖ്യാ​പി​ച്ച് ക​ത്രീ​ന കൈ​ഫ്. ശ്രീ​റാം രാ​ഘ​വ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ‘മെ​റി ക്രി​സ്മ​സ്’ എ​ന്ന ചി​ത്ര​മാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. വി​ജ​യ് സേ​തു​പ​തി ആ​ണ് ചി​ത്ര​ത്തി​ല്‍ നാ​യ​ക​ൻ.

സം​വി​ധാ​യ​ക​ന്‍ ശ്രീ​റാം രാ​ഘ​വ​ന്‍റെ സെ​റ്റി​ല്‍ വീ​ണ്ടു​മെ​ത്തു​ന്ന​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്നും വി​ജ​യ് സേ​തു​പ​തി​ക്കൊ​പ്പം അ​ഭി​ന​യി​ക്കു​ന്നു​വെ​ന്ന​ത് ഏ​റെ ആ​വേ​ശം ഉ​ണ്ടാ​ക്കു​ന്നു​ണ്ടെ​ന്നും ക​ത്രീ​ന ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ കു​റി​ച്ചു. സേ​തു​പ​തി​ക്കും അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​മൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വെ​ച്ച് ക​ത്രീ​ന ത​ന്നെ​യാ​ണ് ഈ ​വി​വ​രം പു​റ​ത്തു​വി​ട്ട​ത്.