ക​വി മാ​ധ​വ​ൻ അ​യ്യ​പ്പ​ത്ത് അ​ന്ത​രി​ച്ചു

10:07 PM Dec 25, 2021 | Deepika.com
തൃ​ശൂ​ർ: ക​വി​യും എ​ഴു​ത്തു​കാ​ര​നു​മാ​യ മാ​ധ​വ​ൻ അ​യ്യ​പ്പ​ത്ത് (87) അ​ന്ത​രി​ച്ചു. തൃ​ശൂ​ർ കോ​ട്ട​പ്പു​റ​ത്ത് വീ​ട്ടി​ലാ​യി​രു​ന്നു അ​ന്ത്യം.

ക​വി​ത​യ്ക്കു​ള്ള കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്ക്കാ​രം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്. ഭാ​ര്യ: ടി.​സി. ര​മാ​ദേ​വി മ​ക്ക​ൾ: ഡോ. ​സ​ഞ്ജ​യ്‌ ടി. ​മേ​നോ​ൻ, മ​ഞ്ജി​മ.