കുട്ടികൾക്കുള്ള വാക്സിന് അനുമതി
09:49 PM Dec 25, 2021 | Deepika.com
ന്യൂഡൽഹി: കുട്ടികൾക്കുള്ള വാക്സിന് അനുമതി. ഭാരത് ബയോടെകിന്റെ കുട്ടികളുടെ വാക്സിന് ഡ്രഗ് കൺട്രോളർ ജനറൽ (ഡിസിജിഐ) അനുമതി നൽകി. 12 വയസിനും 18 നും ഇടയിലുള്ള കുട്ടികൾക്കാണ് വാക്സിൻ നൽകുന്നത്.