വ​ഴി​ത്ത​ര്‍​ക്കം: അ​യ​ല്‍​വാ​സി​യെ ക​ല്ലു​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ന്നു

07:46 PM Dec 25, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വ​ഴി​ത്ത​ര്‍​ക്ക​ത്തി​നി​ടെ അ​യ​ല്‍​വാ​സി​യെ ക​ല്ലു​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ന്നു. നെ​ടു​മ​ങ്ങാ​ട് താ​ന്നി​മൂ​ട്ടി​ല്‍ സ​ജി​യാ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 2.30 ഓ​ടെ​യാ​ണ് സം​ഭ​വം. സ​ജി​യെ കൊ​ല​പ്പെ​ടു​ത്തി​യ ബാ​ബു​വി​നാ​യി പോ​ലീ​സ് തെ​ര​ച്ചി​ലാ​രം​ഭി​ച്ചു.