തിരുവനന്തപുരം: കെപിസിസിക്ക് അച്ചടക്കസമിതി രൂപീകരിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷനായി മൂന്നംഗ സമിതിയാണ് രൂപീകരിച്ചത്.
എൻ. അഴകേശൻ, ഡോ. ആരിഫ് സൈനുദ്ദീൻ എന്നിവരാണ് സമിതി അംഗങ്ങൾ. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് മൂന്നംഗ സമിതിയെ നിയമിച്ചത്.
കെപിസിസിക്ക് അച്ചടക്കസമിതി; തിരുവഞ്ചൂർ അധ്യക്ഷൻ
07:18 PM Dec 25, 2021 | Deepika.com