കണ്ണൂർ: വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒരു കോടിയുടെ സ്വർണവുമായി രണ്ടുപേർ കസ്റ്റംസ് പിടിയിൽ.
മുഹമ്മദ് റാഫി, ആയിഷ എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 2360 ഗ്രാം സ്വർണം പിടികൂടി.
കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട
06:59 PM Dec 24, 2021 | Deepika.com