കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് മാറ്റമില്ല. ഗ്രാമിന് 4,535 രൂപയും പവന് 36,280 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
വ്യാഴാഴ്ച പവന് 160 രൂപയുടെ വർധനവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് വില മാറാതെ നിൽക്കുന്നത്.
സ്വര്‍ണ വിലയില്‍ മാറ്റമില്ല
11:59 AM Dec 24, 2021 | Deepika.com