രാ​ജ്യ​ത്ത് 6,650 കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടി

11:41 AM Dec 24, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 6,650 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 7,051 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 374 പേ​ർ മ​രി​ച്ചു.

നി​ല​വി​ൽ രാ​ജ്യ​ത്ത് 77,516 സ​ജീ​വ കേ​സു​ക​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ആ​കെ രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം 3,42,15,977 ആ​യി. മ​ര​ണ​സം​ഖ്യ 4,79,133 ആ​യി ഉ​യ​ർ​ന്നു.