രാ​ജ​സ്ഥാ​നി​ല്‍ കെ​മി​ക്ക​ല്‍ ഫാ​ക്ട​റി​യി​ല്‍ വ​ന്‍ തീ​പി​ടി​ത്തം

11:38 AM Dec 24, 2021 | Deepika.com
ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ല്‍ കെ​മി​ക്ക​ല്‍ ഫാ​ക്ട​റി​യി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. കോ​ട്ട​യി​ലെ സി​റ്റി​മാ​ളി​ന് സ​മീ​പ​മു​ള്ള ഫാ​ക്ട​റി​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ അ​ഞ്ച് യൂ​ണി​റ്റു​ക​ള്‍ എ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.

ഫാ​ക്ട​റി​ക്ക് സ​മീ​പ​മു​ള്ള കെ​ട്ടി​ട​ങ്ങ​ളി​ല്‍ നി​ന്നും പോ​ലീ​സ് ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു. തീ​പി​ടി​ത്ത​മു​ണ്ടാ​കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല.