ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി രാ​ഷ്ട്ര​പ​തി​യും കു​ടും​ബ​വും

11:37 PM Dec 23, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ദ‍​ർ​ശ​നം ന​ട​ത്തി. ര​ണ്ട് ദി​വ​സ​ത്തെ കേ​ര​ള സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ രാ​ഷ്ട്ര​പ​തി ഇ​ന്ന് രാ​ത്രി​യാ​ണ് കു​ടും​ബ​ത്തോ​ടൊ​പ്പം ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി​യ​ത്.

ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ രാ​ഷ്ട്ര​പ​തി​യെ ഭാ​ര​വാ​ഹി​ക​ൾ സ്വീ​ക​രി​ച്ചു. ബു​ധ​നാ​ഴ്ച കൊ​ച്ചി​യി​ലെ​ത്തി​യ രാം​നാ​ഥ് കോ​വി​ന്ദ് ഇ​ന്ന് രാ​വി​ലെ​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ​ത്. ഇ​ന്ന് രാ​ജ്ഭ​വ​നി​ൽ ത​ങ്ങു​ന്ന രാ​ഷ്ട്ര​പ​തി വെ​ള്ളി​യാ​ഴ് രാ​വി​ലെ ഡ​ൽ​ഹി​ക്ക് മ​ട​ങ്ങും.