ഇ​ടു​ക്കി​യി​ൽ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

09:19 PM Dec 23, 2021 | Deepika.com
ഇ​ടു​ക്കി: ക​മ്പം​മെ​ട്ടി​ൽ എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യി. ക​ലൂ​ർ സ്വ​ദേ​ശി ജെ​റി​ൻ പീ​റ്റ​റാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്നും 385 മി​ല്ലി​ഗ്രാം എം​ഡി​എം​എ, 25 ഗ്രാം ​ക​ഞ്ചാ​വും എ​ക്സൈ​സ് ക​ണ്ടെ​ത്തി.

ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും കാ​റി​ൽ ഒ​ളി​പ്പി​ച്ച് ല​ഹ​രി വ​സ്തു​ക്ക​ൾ ക​ട​ത്താ​ൻ ശ്ര​മി​യ്ക്കു​ക​യാ​യി​രു​ന്നു. എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.