ഒ​മി​ക്രോ​ൺ ഭീ​തി; മ​ധ്യ​പ്ര​ദേ​ശി​ൽ രാ​ത്രി ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചു

07:52 PM Dec 23, 2021 | Deepika.com
ഭോ​പ്പാ​ൽ: രാ​ജ്യ​ത്ത് ഒ​മി​ക്രോ​ൺ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ധ്യ​പ്ര​ദേ​ശി​ൽ രാ​ത്രി ക​ർ​ഫ്യു പ്ര​ഖ്യാ​പി​ച്ചു. രാ​ത്രി 11 മു​ത​ൽ പു​ല​ർ​ച്ചെ അ​ഞ്ച് വ​രെ​യാ​ണ് മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം മ​ധ്യ​പ്ര​ദേ​ശി​ൽ ഇ​തു​വ​രെ ഒ​മി​ക്രോ​ൺ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.