ജോ​സ്മോ​ൻ രോ​ഗ​ശ​യ്യ​യി​ൽ; സ​ഹാ​യി​ക്കു​മോ ?

07:31 PM Dec 23, 2021 | Deepika.com
ക്രി​സ്മ​സി​ന്‍റെ​യും പു​തു​വ​ത്സ​ര​ത്തി​ന്‍റെ​യും ഈ ​സ​ന്തോ​ഷ​നാ​ളി​ലും ആ​ക്കാ​ട്ട​യി​ൽ ജോ​സ്മോ​നും കു​ടും​ബ​വും ദുഃ​ഖ​ത്തി​ലും ദാ​രി​ദ്യ്ര​ത്തി​ലു​മാ​ണ്. അ​പ്ര​തീ​ക്ഷി​ത​മാ​യി സം​ഭ​വി​ച്ച അ​പ​ക​ട​മാ​ണ് ജോ​സ്മോ​നെ ശ​യ്യ​യി​ലാ​ക്കി​യ​ത്.

മൂ​ന്ന് വ​ർ​ഷം മു​ൻ​പ് വ​രെ ജോ​ലി ചെ​യ്ത് കു​ടും​ബം പോ​റ്റി​യി​രു​ന്ന യു​വാ​വ് ഇ​ന്ന് ശ​രീ​രം ത​ള​ർ​ന്ന് കി​ട​പ്പി​ലാ​ണ്. മ​രം​മു​റി​ക്കു​ന്ന​തി​നി​ടെ സം​ഭ​വി​ച്ച അ​പ​ക​ടം വ​ഴി ത​ല​ച്ചോ​റി​ന് ക്ഷ​ത​മേ​റ്റ് ശ​രീ​രം ത​ള​ർ​ന്നു​പോ​വു​ക​യാ​യി​രു​ന്നു.

മൂ​ന്ന് വ​ർ​ഷ​ത്തി​നി​ട​യി​ലെ ചി​കി​ത്സ​യ്ക്കാ​യി ചി​ല​വാ​യ​ത് 24 ല​ക്ഷം രൂ​പ. ഇ​തോ​ടെ കു​ടും​ബം വ​ഴി​യാ​ധാ​ര​മാ​യി. നി​ല​വി​ൽ നി​ത്യ​ചി​ല​വി​ന് പോ​ലും പ​ണം ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തെ കു​ടും​ബം വി​ഷ​മി​ക്കു​ന്ന​തി​നാ​ൽ യു​വാ​വി​ന്‍റെ ചി​കി​ത്സ​യും മു​ട​ങ്ങി. ഫി​സി​യോ​തെ​റാ​പ്പി മു​ട​ങ്ങി​യ​തി​നാ​ൽ കൈ​കാ​ലു​ക​ൾ ചു​രു​ണ്ടു​പോ​കു​ന്ന അ​വ​സ്ഥ​യി​ലാ​ണ്.

ത​ള​ർ​ന്നു​പോ​യ ഭ​ർ​ത്താ​വി​നൊ​പ്പം എ​പ്പോ​ഴും നി​ൽ​ക്കേ​ണ്ട​തി​നാ​ൽ ഭാ​ര്യ ടി​നു​വി​നും എ​വി​ടെ​യും പോ​കാ​ൻ ക​ഴി​യി​ല്ല. ദ​മ്പ​തി​ക​ളു​ടെ മൂ​ത്ത കു​ട്ടി​യു​ടെ കാ​ലു​ക​ൾ ജ·​നാ വ​ള​ഞ്ഞു​പോ​യ നി​ല​യി​ലാ​ണ്. പി​താ​വ് കി​ട​പ്പി​ലാ​യ​തോ​ടെ കു​ട്ടി​യു​ടെ ചി​കി​ത്സ​യും മു​ട​ങ്ങി.

കി​ട​പ്പാ​ടം പോ​ലും സ്വ​ന്ത​മാ​യി​ല്ലാ​ത്ത കു​ടും​ബം ചി​കി​ത്സ​യ്ക്കും നി​ത്യ​ചി​ല​വി​നും പ​ണ​മി​ല്ലാ​തെ വ​ന്ന​തോ​ടെ സു​മ​ന​സു​ക​ളു​ടെ മു​ന്നി​ൽ കൈ​നീ​ട്ടു​ക​യാ​ണ്, സ​ഹാ​യി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യോ​ടെ....

ജോസ്മോനുള്ള സ​ഹാ​യം Deepika Charitable Turst നു South India Bank ​ന്‍റെ കോ​ട്ട​യം ശാ​ഖ​യി​ലു​ള്ള അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​യ്ക്കാം.

അ​ക്കൗ​ണ്ട് ന​ന്പ​ർ: 00370730 00003036
IFSC Code: SIBL 0000037

ദീ​പി​ക ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ പേ​രി​ൽ പ​ണം അ​യ​യ്ക്കു​ന്പോ​ൾ ആ ​വി​വ​രം charity@deepika.com ലേ​ക്ക് ഇ​മെ​യി​ൽ ആ​യോ (91) 93495 99068 ലേ​ക്ക് എ​സ്എം​എ​സ് ആ​യോ അ​റി​യി​ക്ക​ണം. സം​ശ​യ​ങ്ങ​ൾ​ക്ക് ബന്ധപ്പെടുക, ഫോൺ: (91) 93495 99068.

ചാ​രി​റ്റി വി​വ​ര​ങ്ങ​ൾ​ക്ക്..