കെ​എ​സ്ആ​ർ​ടി​സി പെ​ൻ​ഷ​നാ​യി 146 കോ​ടി രൂ​പ ക​ട​മെ​ടു​ത്ത് ന​ൽ​കി സ​ർ​ക്കാ​ർ

05:19 PM Dec 23, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യി​ലെ പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​നാ​യി 146 കോ​ടി രൂ​പ ന​ൽ​കാ​ൻ ധ​ന​വ​കു​പ്പ് തീ​രു​മാ​നം. സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ൽ​നി​ന്ന് ക​ട​മെ​ടു​ത്താ​ണ് ഈ ​പ​ണം ന​ൽ​കു​ന്ന​ത്.

ഇ​തി​ന് പു​റ​മെ കെ​എ​സ്ആ​ർ​ടി​സി​യ്ക്ക് മു​ന്പ് ന​ൽ​കി​യ​തു കൂ​ടാ​തെ പ്ര​ത്യേ​ക സാ​ന്പ​ത്തി​ക സ​ഹാ​യ​മാ​യി 15 കോ​ടി രൂ​പ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​താ​യും ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ അ​റി​യി​ച്ചു.

പെ​ൻ​ഷ​ൻ മു​ട​ങ്ങി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ​എ​സ്ആ​ർ​ടി​സി പെ​ൻ​ഷ​നേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ലാ​യി​രു​ന്നു. ഡി​സം​ബ​ർ 19 മു​ത​ലാ​ണ് സ​മ​രം തു​ട​ങ്ങി​യ​ത്. ന​വം​ബ​ർ മാ​സ​ത്തെ പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം.