കാസർഗോഡ്: പാണത്തൂരിൽ തടിലോറി മറിഞ്ഞുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. കുണ്ടപ്പള്ളി സ്വദേശികളായ കെ.എം മോഹനൻ, ബാബു നാരായണൻ, വെഗപ്പു എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച വൈകുന്നേരം പാണത്തൂർ-സുള്ള്യ പാതയിൽ പരിയാരത്തിന് സമീപമായിരുന്നു അപകടം. ലോറി തലകീഴായി മറിയുകയായിരുന്നു.
കാസർഗോഡ് തടിലോറി മറിഞ്ഞുണ്ടായ അപകടം; നാല് പേർ മരിച്ചു
06:07 PM Dec 23, 2021 | Deepika.com