ബാ​ർ കൗ​ൺ​സി​ൽ അ​ഴി​മ​തി: സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്

12:09 PM Dec 23, 2021 | Deepika.com
കൊ​ച്ചി: കേ​ര​ള ബാ​ർ കൗ​ൺ​സി​ൽ അ​ഴി​മ​തി​യി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് ഹൈ​ക്കോ​ട​തി. ത​ല​ശേ​രി ബാ​ർ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന സി​ജി അ​രു​ൺ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്.

ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ അ​ന്വേ​ഷ​ണം കൈ​മാ​റാ​ൻ ഡി​ജി​പി​ക്ക് കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി. അ​ഭി​ഭാ​ഷ​ക വെ​ൽ​ഫ​യ​ർ ഫ​ണ്ടി​ൽ നി​ന്ന് വ്യാ​ജ​രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ച്ച് ഏ​ഴ് കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. 2007 മു​ത​ലു​ള്ള ക​ണ​ക്കു​ക​ൾ ഓ​ഡി​റ്റ് ചെ​യ്തി​രു​ന്നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ഹ​ർ​ജി.