പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് പീ​ഡ​നം; പ്ര​തി​ക്ക് 10 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ

10:06 AM Dec 23, 2021 | Deepika.com
ഭൂ​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ൽ 12 വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച 25 വ​യ​സു​കാ​ര​ന് 10 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ. മ​യൂ​ർ​ഭ​ഞ്ച് ജി​ല്ല​യി​ൽ അ​ഞ്ച് വ​ർ​ഷം മു​ൻ​പ് ന​ട​ന്ന സം​ഭ​വ​ത്തി​ലാ​ണ് കോ​ട​തി വി​ധി. ഇ​യാ​ൾ 10,000 രൂ​പ പി​ഴ​യു​മൊ​ടു​ക്ക​ണം.

കു​റ്റ​കൃ​ത്യ​ത്തി​ന് പ്ര​തി​യെ സ​ഹാ​യി​ച്ച സു​ഹൃ​ത്തി​ന് ആ​റു വ​ർ​ഷ​ത്തെ ത​ട​വും 3,000 രൂ​പ പി​ഴ​യും കോ​ട​തി വി​ധി​ച്ചു. 2016 മെ​യ് 12നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഇ​ര​യു​ടെ മൊ​ഴി​യു​ടെ​യും മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടി​ന്‍റെ​യും 11 സാ​ക്ഷി​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ധി​യെ​ന്ന് അ​ഡീ​ഷ​ണ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഭി​ന പ​ട്നാ​യി​ക് പ​റ​ഞ്ഞു.