കുവൈറ്റ് സിറ്റി: കുവൈത്തിൽ 12 ഒമിക്രോൺ കേസുകൾ കൂടി കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് പറഞ്ഞു. വി വിധ യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് വന്ന ഇവർ ക്വാറന്റൈനിൽ കഴിയുകയാണ്.
വിദേശത്ത് നിന്ന് കുവൈറ്റിൽ എത്തുന്നവർ കർശനമായി ക്വാറന്റൈനിൽ പോകണമെന്ന് അധികൃതർ നിർദേശിച്ചു. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്ക ണമെന്നും ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.
കുവൈറ്റിൽ 12 ഒമിക്രോൺ കേസുകൾ കൂടി കണ്ടെത്തി
05:31 AM Dec 23, 2021 | Deepika.com