ഷാ​ൻ വ​ധ​ക്കേ​സ്; ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ

11:08 PM Dec 22, 2021 | Deepika.com
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ൽ എ​സ്ഡി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എ​സ്. ഷാ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ. ചേ​ർ​ത്ത​ല സ്വ​ദേ​ശി അ​ഖി​ലാ​ണ് പി​ടി​യി​ലാ​യ​ത്.

പ്ര​തി​ക​ളെ ആം​ബു​ല​ൻ​സി​ലെ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി​യ​ത് അ​ഖി​ലാ​ണെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. അ​ഖി​ൽ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​രാ​ണ് ഇ​ത് വ​രെ ഷാ​ൻ കൊ​ല​ക്കേ​സി​ൽ പി​ടി​യി​ലാ​യ​ത്.