കോ​ണ്‍​ഗ്ര​സി​ന്‍റെ മൂ​ന്നു ദി​വ​സ​ത്തെ പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കി

08:27 PM Dec 22, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പി.​ടി. തോ​മ​സ് എം​എ​ൽ​എ​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്നു കോ​ണ്‍​ഗ്ര​സി​ന്‍റെ മൂ​ന്നു ദി​വ​സ​ത്തെ എ​ല്ലാ ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളും റ​ദ്ദാ​ക്കി.

മൂ​ന്നു ദി​വ​സം ദുഃ​ഖാ​ച​ര​ണം ന​ട​ത്താ​നും തീ​രു​മാ​നി​ച്ച​താ​യി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ അ​റി​യി​ച്ചു.