സ​മൂ​ഹമാ​ധ്യ​മ​ത്തി​ലൂ​ടെ ക​ലാ​പാ​ഹ്വാ​നം; കൊ​ല്ലം സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

07:46 PM Dec 22, 2021 | Deepika.com
കൊ​ല്ലം: സ​മൂ​ഹമാ​ധ്യ​മ​ത്തി​ലൂ​ടെ ക​ലാ​പാ​ഹ്വാ​നം ന​ട​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. കു​രീ​പ്പു​ഴ താ​യ് വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് അ​ലി​യു​ടെ മ​ക​ന്‍ സെ​യ്ദ് അ​ലി (28) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.

ആ​ല​പ്പു​ഴ​യി​ലെ രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​കോ​പ​ന​പ​ര​മാ​യ സ​ന്ദേ​ശ​ങ്ങ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ച​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് അ​റ​സ്റ്റെ​ന്നു കൊ​ല്ലം വെ​സ്റ്റ് പോ​ലീ​സ് അ​റി​യി​ച്ചു.