കാ​ർ മ​തി​ലി​ൽ ഇ​ടി​ച്ചു; സിനിമ- സീ​രി​യ​ൽ താ​ര​ത്തി​ന് പ​രി​ക്ക്

02:48 PM Dec 22, 2021 | Deepika.com
പാ​ല​ക്കാ​ട്: സി​നി​മ-​സീ​രി​യ​ൽ താ​രം ത​നി​മ​യ്ക്ക് വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്ക്. ശ്രീ​കൃ​ഷ്ണ​പു​രം പ​ഞ്ചാ​യ​ത്ത് ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ന് സ​മീ​പ​ത്താ​ണ് സം​ഭ​വം.

പാ​ല​ക്കാ​ട് മ​ണ്ണാ​ർ​ക്കാ​ട് നി​ന്ന് ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞ് മ​ട​ങ്ങ​വെ ത​നി​മ സ​ഞ്ച​രി​ച്ച കാ​ർ മ​തി​ലി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ കാ​റി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

ത​നി​മ ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ പാ​ല​ക്കാ​ട്ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇവരുട ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.