ക​ണ്ണൂ​രി​ൽ ഭ​ര്‍​ത്താ​വ് ഭാ​ര്യ​യെ ക​ഴു​ത്ത​റു​ത്ത് കൊ​ന്നു

02:36 PM Dec 22, 2021 | Deepika.com
ക​ണ്ണൂ​ര്‍: ഭ​ര്‍​ത്താ​വ് ഭാ​ര്യ​യെ ക​ഴു​ത്ത​റു​ത്ത് കൊ​ന്നു. പാ​നൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ പു​ല്ലൂ​ക്ക​ര​യി​ല്‍ പ​ടി​ക്ക​ല്‍ കൂ​ലോ​ത്ത് ര​തി (57) ആ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ര്‍​ത്താ​വ് മോ​ഹ​ന​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കൊ​ല​പാ​ത​ക കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. പ്ര​തി​യെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.