ത​ർ​ക്ക​ങ്ങ​ൾ അ​വ​സാ​നി​ച്ചു; പു​ന​സം​ഘ​ട​ന​യു​മാ​യി മു​ന്നോ​ട്ടെ​ന്ന് സ​തീ​ശ​ൻ

01:25 PM Dec 22, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് പു​ന​സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​തി​ർ​ന്ന നേ​താ​ക്ക​ളു​മാ​യു​ള്ള ത​ർ​ക്ക​ങ്ങ​ൾ അ​വ​സാ​നി​ച്ചു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. പു​ന​സം​ഘ​ട​ന​യു​മാ​യി മു​ന്നോ​ട്ട് പോ​കാ​ൻ ഹൈ​ക്ക​മാ​ൻ​ഡ് അ​നു​മ​തി ന​ൽ​കി. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ക്ര​മ​രാ​ഷ്ട്രീ​യ​ത്തി​നെ​തി​രെ ആ​ല​പ്പു​ഴ​യി​ൽ സ​മ്മേ​ള​നം ന​ട​ത്തും. സ​മ്മേ​ള​ന​ത്തി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും പ​ങ്കെ​ടു​ക്കും. സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​യി​ൽ ത​രൂ​രി​ന്‍റെ നി​ല​പാ​ട് പ​ദ്ധ​തി​യെ​ക്കു​റി​ച്ച് പ​ഠി​ച്ചി​ട്ടി​ല്ലെ​ന്നാ​ണെ​ന്നും അ​ദ്ദേ​ഹം പ​ഠി​ക്ക​ട്ടെ​യെ​ന്നും സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി.