എ​ല്ലാ​വ​രെ​യും ഒ​രു​മി​ച്ച് കൊ​ണ്ടു​പോ​കു​വാ​ൻ ശ്ര​ദ്ധി​ച്ച നേ​താ​വ്: പി.​ടി​യെ അ​നു​സ്മ​രി​ച്ച് രാ​ഹു​ൽ

01:14 PM Dec 22, 2021 | Deepika.com
കൊ​ച്ചി: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും തൃ​ക്കാ​ക്ക​ര എം​എ​ല്‍​എ​യു​മാ​യ പി.​ടി. തോ​മ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ച് രാ​ഹു​ൽ ഗാ​ന്ധി. പി.​ടി. തോ​മ​സി​ന്‍റെ വേ​ര്‍​പാ​ട് വ്യ​ക്തി​പ​ര​മാ​യും സം​ഘ​ട​നാ​പ​ര​മാ​യും അ​ത്യ​ന്തം ദു​ഖ​മു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്ന് രാ​ഹു​ൽ പ​റ​ഞ്ഞു.

വി​വി​ധ വി​ഭാ​ഗം ജ​ന​ങ്ങ​ളെ ഒ​ന്നി​പ്പി​ക്കാ​ൻ പി.​ടി. തോ​മ​സി​ന് ക​ഴി​ഞ്ഞി​രു​ന്നു. കോ​ൺ​ഗ്ര​സ് നി​ല​പാ​ടു​ക​ളു​മാ​യി ഏ​റ്റ​വും അ​ടു​ത്ത നേ​താ​വാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ലെ പ​രി​പാ​ടി​ക​ൾ റ​ദ്ദ് ചെ​യ്ത് രാ​ഹു​ൽ കൊ​ച്ചി​യി​ലേ​ക്ക് തി​രി​ച്ചു.