തിരുവനന്തപുരം: പി.ടി. തോമസ് എംഎൽഎയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നഷ്ടമായത് മികച്ച പാർലമെന്റേറിയനെയെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
തന്റെ രാഷ്ട്രീയ നിലപാടുകള്‍ മുന്‍ നിര്‍ത്തി നിയമസഭക്കകത്തും പുറത്തും വിഷയങ്ങള്‍ അവതരിപ്പിച്ച വ്യക്തിയായിരുന്നു പി.ടി തോമസ്. മികച്ച പ്രസംഗകനും സംഘാടകനുമായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നഷ്ടമായത് മികച്ച പാർലമെന്റേറിയനെയെന്ന് മുഖ്യമന്ത്രി
12:02 PM Dec 22, 2021 | Deepika.com