കൊച്ചി: സ്വർണ വില വീണ്ടും കുറഞ്ഞു. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് ഇന്ന് താഴ്ന്നത്. ഇതോടെ പവന് 36,120 രൂപയും ഗ്രാമിന് 4,515 രൂപയുമായി. ആഭ്യന്തര വിപണിയിൽ തുടർച്ചയായ രണ്ടാം ദിവസമാണ് വില താഴുന്നത്.
ചൊവ്വാഴ്ച പവന് 320 രൂപയുടെ കുറവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് വിലയിടിവുണ്ടായത്. രണ്ടു ദിവസത്തിനിടെ പവന് 440 രൂപയുടെ കുറവുണ്ടായിട്ടുണ്ട്.
സ്വർണ വില കുറഞ്ഞു
11:34 AM Dec 22, 2021 | Deepika.com